വിരമിക്കൽ ചടങ്ങിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

ei3Y20998189

ഭരതന്നൂർ : ഭരതന്നൂർ ജി എച്ച് എസ് എസിലെ ഹിന്ദി അധ്യാപകൻ ആയിരുന്ന കോരാണി ആലപ്പുറം സ്വദേശി പ്രഭുല്ലചന്ദ്രൻ ആണ് സർവ്വീസിൽ നിന്നും ജീവിതത്തിൽ നിന്നും വിടവാങ്ങിയത്. ഇന്ന് സ്കൂളിൽ വച്ച് നടന്ന വിരമിക്കൽ ചടങ്ങിൽ ആശംസാപ്രസംഗത്തിന് മറുപടി പ്രസംഗം നടത്തി ഇരിപ്പിടത്തിലേക്ക് ഇരിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരണമടയുകയായിരുന്നു. സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!