ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിൽ വാഹനാപകടം. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ പിക്കപ്പ് വാനും എതിർശയിൽ വന്ന ഇന്നോവ കാറും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ആർക്കും ഗുരുതര പരിക്കുകൾ ഇല്ല.