ആറ്റിങ്ങൽ: സമ്പൂർണ്ണ കമ്പ്യൂട്ടർ ലിറ്ററസിയുടെ ഭാഗമായി വനിതകൾക്കായി സ്വജന്യ നിരക്കിൽ കമ്പ്യൂട്ടർ പഠിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. പ്രായപരിധി: 18 നും 45 നും ഇടയിൽ. എസ് എസ് എൽ സി/ പ്ലസ്ടു /ഡിഗ്രി/ ഡിപ്ലോമ ഇതിൽ ഏതെങ്കിലും കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
കൂടാതെ താത്പര്യമുള്ളവർക്ക് 20-ൽപരം ഗവ. അംഗീകൃത തൊഴിലധിഷ്ടിത കോഴ്സുകൾ ഫീസിളവിൽ ഇൻ്റർഷിപ്പോടെ പരിശീലിപ്പിക്കുന്നു.
കോഴ്സുകളെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് ഇതോടൊപ്പം ഉള്ള ഡിജിറ്റൽ ഫോം ഫിൽ ചെയ്യുക.
https://surveyheart.com/form/67e3a65ead5a8b0e2f67a55d
അവസാന തീയതി : 2025 ജൂൺ 7.
അപേക്ഷാ ഫോറത്തിനും അഡ്മിഷനും സമീപിക്കുക.
SOFTECH
COLLEGE OF COMPUTERS
V.V. Clinic Road, Attingal
പ്രവർത്തന സമയം : രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ.
കൂടുതൽ വിവരങ്ങൾക്ക്
ഈ ലിങ്ക് പൂരിപ്പിച്ച് അയക്കുകയോ നേരിട്ട് എത്തിച്ചേരുകയോ ചെയ്യുക
https://surveyheart.com/form/67e3a65ead5a8b0e2f67a55d