നഗരൂർ വെള്ളല്ലൂർ ഗവ എൽപിഎസ്സിൻ്റെ സ്കൂൾ ബസ് കുട്ടികളുമായി വയലിലേക്ക് മറിഞ്ഞു. കുട്ടികളെ കിളിമാനൂർ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.വെള്ളല്ലൂർ ഊന്നുകല്ലിൻമൂട്ടിൽ ആയിരുന്നു അപകടം.