ബലി പെരുന്നാൾ അവധി ശനിയാഴ്ച

IMG_20250605_131926

തിരുവനന്തപുരം: ബലി പെരുന്നാൾ അവധി ശനിയാഴ്ചയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.
നാളെ പ്രവർത്തി ദിവസം ആയിരിക്കും.
ബക്രീദ് ശനിയാഴ്ച ആയതിനാൽ നാളെത്തെ അവധി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!