വർക്കല ബ്ലോക്ക് മെമ്പർ കുഞ്ഞുമോളുടെ പിതാവ് അന്തരിച്ചു

ei5G5EF47035

വർക്കല ബ്ലോക്ക് മണമ്പൂർ ഡിവിഷൻ മെമ്പർ കുഞ്ഞുമോളുടെ പിതാവ് മണമ്പൂർ കുന്നുവിള വീട്ടിൽ ഗോപിനാഥൻ നായർ(85)അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: പരേതയായ ലക്ഷ്മി.
മക്കൾ:സുരേന്ദ്രൻ, സുജാത, പരേതയായ ശൈലജ, ഗീത കുഞ്ഞുമോൾ.
സഞ്ചയനം ജൂൺ 16 തിങ്കളാഴ്ച

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!