റിട്ടയേഡ് കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

eiVUDQE6634

കല്ലറ : റിട്ടയേഡ് കെ.എസ്.ആർ.ടി.സി കൺട്രോളിംങ് ഇൻസ്പെക്ടറും മുൻ പാരലൽ കോളേജ് അധ്യാപകനുമായ കല്ലറ കുളമാൻകുഴി അവിട്ടം ഭവനിൽ അനിൽകുമാർ (61) നെ യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് പുറകുവശത്ത് അടുക്കളയോട് ചേർന്ന് തൂങ്ങിയ നിലയിൽ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. പുലിപ്പാറ വാർഡിലെ മുൻ മെമ്പർ ബീനയുടെ ഭർത്താവാണ്.പാങ്ങോട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

മക്കൾ: ആകാശ്, ആകർഷ്,അർപ്പിത
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!