ഇംഗ്ലീഷ് പ്രസംഗത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അഞ്ചുതെങ്ങ് സ്വദേശിയായ ആറു വയസ്സുകാരൻ

eiSWXKH8010

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അഞ്ചുതെങ്ങ് സ്വദേശിയായ ആറു വയസ്സുകാരൻ.

അഞ്ചുതെങ്ങ് നെടുങ്ങണ്ട പത്മഭവനിൽ ആദി മഹേശ്വർ ആണ് ഈ അവാർഡിന് അർഹനായത്. ഏഴ് വിവിധ വിഷയങ്ങളിൽ 10 മിനിറ്റ് 22 സെക്കൻഡിനുള്ളിൽ നടത്തിയ ഇംഗ്ലീഷ് പ്രസംഗമാണ് ആദി മഹേശ്വറിനെ അവാർഡിന് അർഹനാക്കിയത്.

The Nation India, National Anthem, Chandrayaan 3, National Flag, National Bird, National animal, and Independence Day തുടങ്ങി ഏഴ് വിഷയങ്ങളിലാണ് ഇംഗ്ലീഷിൽ പ്രസംഗം അവതരിപ്പിച്ചത്.

നിലവിൽ കോയമ്പത്തൂർ അമൃത വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!