പൊന്മുടിയിലും ബോണക്കാടും മരം കടപുഴകി വീണ് റോഡിൽ ഗതാഗതം തടസപ്പെട്ടു

n66864614517500600359809d007ba4c0d9a8f5489265230a55eb3c1e73617d6c26b931f7922e1db47195b2

തലസ്ഥാനത്ത് മലയോര മേഖലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. പൊന്മുടിയിലും ബോണക്കാടും മരം കടപുഴകി വീണ് റോഡിൽ ഗതാഗതം തടസപ്പെട്ടു.

പൊന്മുടി ആറാം വളവിലും ബോണക്കാടിന് സമീപവുമാണ് സംഭവം. വിതുരയിൽ നിന്നും ഫയർഫോഴ്സെത്തി മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!