അന്താരാഷ്ട്ര യോഗ ദിനത്തിൽ വിതുര ഗവ. വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന യോഗ പരിശീലനം. പൂർവ്വ വിദ്യാർഥികളായ ഗോപിക എസ് കുമാറും നിരഞ്ജനയുമാണ് പരിശീലനം നൽകിയത്.

Keep in touch with us.
Asiavision © All rights reserved