കല്ലമ്പലം :തോട്ടയ്ക്കാട് സൗഹൃദ റെസിഡന്ഴ്‌സ് അസോസിയേഷൻ ബി -15 ഇടവാറുവിളയിൽ പരേതനായ യുസുഫ് കുഞ്ഞിന്റെ ഭാര്യ ജമീലാ ബീവി (87) നിര്യാതയായി. മക്കൾ : നാസറുദ്ദീൻ, ലൈലാബീവി, സൈഫുദ്ധീൻ, ഷാജഹാൻ.
മരുമക്കൾ:നബീസത്ത് ബീവി,റജുല, ജാരിഷ. കബറടക്കം കടുവയിൽ പള്ളി ഖബ്ർസ്ഥാൻ
