വർക്കല : തുടർച്ചയായ കപ്പൽ അപകടങ്ങളിലെ ദുരൂഹതയിലും ടി എസ് കനാൽ പദ്ധതി ദുരന്തത്തിനെയും ശക്തമായി പ്രതിഷേധിച്ചു കൊണ്ട് അഖിലേന്ത്യാ മത്സ്യതൊഴിലാളി കോൺഗ്രസ് വർക്കല നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നൗഷാദ് തയ്യിലിന്റെ അദ്ധ്യക്ഷധയിൽ അരിവാളം ബീച്ചിൽ നൂറോളം മത്സ്യ തൊഴിലാളികൾ പങ്കെടുത്ത പ്രതിഷേധ പരിപാടി അഖിലേന്ത്യാ മത്സ്യതൊഴിലാളി ജില്ലാ വൈസ് പ്രസിഡന്റ് ഷാലിബ് വെട്ടൂർ ഉദ്ഘാടനം നിർവഹിച്ചു.
