എയർപോർട്ടിലേക്ക് പോയ വാഹനം ആലംകോട് ജംഗ്ഷനിൽ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം 

eiOL4EK61798

ആലംകോട് : ദേശീയപാതയിൽ ആലംകോട് ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് അപകടം. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്.

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം എയർപോർട്ടിലേക്ക് പോയ വാഹനമാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നാലുപേർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!