KMCWF (CITU) ആറ്റിങ്ങൽ നഗരസഭാ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

IMG-20250623-WA0039

കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ആറ്റിങ്ങൽ നഗരസഭ യൂണിറ്റിൻ്റെ സമ്മേളനം സി.ഐ.റ്റി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻ്റ് എസ്. ശശികുമാർ അധ്യക്ഷനായി.എക്സിക്യൂട്ടീവ് അംഗം മനോജ്.ആർ.കെ സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി അമ്പിളി റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കണ്ണമ്മൂല മറുപടി പ്രസംഗം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സിജെ. രാജേഷ് കുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഉമേഷ്, ബിജി തുടങ്ങിയവർ യോഗത്തിന് അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു. തുടർന്ന് 14 പേര് അടങ്ങുന്ന പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി എസ്. ശശികുമാറും പ്രസിഡന്റായി ശോഭനയും ചുമതലയേറ്റു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!