കേരള സർവ്വകലാശാല എൽഎൽഎം പരീക്ഷയിൽ 7ാം റാങ്ക് നേടിയ ആറ്റിങ്ങൽ സ്വദേശിനി ഗായത്രിദേവിക്ക് ആദരവ്

IMG-20250622-WA0002

ആറ്റിങ്ങൽ : കേരള സർവ്വകലാശാല എൽഎൽഎം പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ ആറ്റിങ്ങൽ പൂവൻപാറ വിളപ്പുറം വിളയിൽ പുത്തൻ വീട്ടിൽ  ഗായത്രിദേവിയെ ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു. ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ, പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, ജോയിന്റ് സെക്രട്ടറി അഖില തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!