പെരുമാതുറ സ്വദേശി ഒമാനിൽ മരണപ്പെട്ടു

eiR94D226191

ഒമാനിൽ പെരുമാതുറ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. പെരുമാതുറ ഒറ്റപ്പനമൂട് തെരുവിൽ വീട്ടിൽ അബ്ദുൽ ഗഫൂർ (53) ആണ് മരിച്ചത്. അടുത്തിടെയാണ് അബ്‌ദുൽ ഗഫൂർ പുതിയ ജോലിയിൽ പ്രവേശിക്കാനായി മസ്‌കത്തിലെ ഗാലയിൽ എത്തിയത്.

പിതാവ്: ബാവകുഞ്ഞ്. മാതാവ്: റഹ്മാ ബീവി. ഭാര്യ: റെബീന. ഏഴാം ക്ലാസ് വിദ്യാർഥിയായ ആരിഫ് ഏക മകനാണ്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മസ്‌കത്തിലെ അമിറാത്ത് ഖബർസ്ഥാനിൽ മറവുചെയ്‌തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!