ഇങ്ങനെയൊരു കൈതച്ചക്ക കണ്ടിട്ടുണ്ടോ…

ei5PX6P25286

നന്ദിയോട്: പറമ്പിൽ വിളയിച്ച കൈതച്ചക്ക കണ്ട് അത്ഭുതപ്പെട്ട് നാട്ടുകാർ.  പച്ച പാലുവള്ളി രമ്യാഭവനിൽ സുമതിയുടെ പറമ്പിൽ വിളയിച്ച കൈതച്ചക്കയാണ് നാട്ടുകാർക്ക് കൗതുകമായി മാറിയത്. ഒരു കൈതച്ചെടിയിൽ സാധാരണയായി ഒരു ചക്കയാണ് ഉണ്ടാകുന്നത്.  എന്നാൽ ഈ കൈതച്ചക്കയിൽ പാകമായ ഒരു ചക്ക യും അതോടൊപ്പം ഏഴു കുഞ്ഞു ചക്കകളും ആണ് ഉള്ളത്. ചക്കയുടെ മുകൾഭാഗത്ത് കാണുന്ന ഇലകളും ഇവയ്ക്കില്ല. പച്ച മുടുമ്പിലെ രാമചന്ദ്രന്റെ കടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന കൈതച്ചക്ക കാണാൻ നിരവധി ആളുകളാണ് വന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!