ആറ്റിങ്ങലിൽ ഡിപ്ലോമ ഇൻ ഇൻ്റർനാഷണൽ മോണ്ടിസോറി റ്റി.റ്റി.സി കോഴ്സിനും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിനും അപേക്ഷ ക്ഷണിക്കുന്നു

eiSGKRF4117

കേരള സ്റ്റേറ്റ് റൂട്രോണിക്സിൻ്റെ ഡിപ്ലോമ ഇൻ ഇൻ്റർനാഷണൽ മോണ്ടിസോറി റ്റി.റ്റി.സി കോഴ്സ് പഠിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. 1 വർഷം കാലാവധിയുള്ള ഈ കോഴ്സിന് പ്ലസ് ടു ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ബിപിഎൽ , എസ്. സി/ എസ്.ടി, മറ്റ് പിന്നോക്ക വിഭാഗക്കാർ എന്നിവർക്ക് ഫീസിളവ് ഉണ്ടായിരിക്കും. താത്പര്യമുള്ളവർ ആറ്റിങ്ങൽ വി വി ക്ലിനിക് റോഡിൽ പ്രവർത്തിക്കുന്ന സോഫ്ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനിൽ ബന്ധപ്പെടുക.
ഫോൺ: 9539075458.

കൂടാതെ 6 മാസം ദൈർഖ്യമുള്ള ഇൻ്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു ( 7 ദിവസത്തിനകം അഡ്മിഷൻ എടുക്കുന്നവർക്ക് 20,000 രൂപ മാത്രം)
വിശദ വിവരങ്ങൾക്ക്
Softech College of computers
V V Clinic Road,
Attingal
Mob : 9539075458

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!