“വായന ചിറകിലേറി” സർഗ്ഗ സല്ലാപം ശ്രദ്ധേയമായി

IMG-20250628-WA0006

പെരുംകുളം എ എം എൽ പി എസിൽ വായന മാസം ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് . കവിയും പാഠ പുസ്തകസമിതി അംഗവും അധ്യാപകനും ആയ മനോജ്‌ പുളിമാത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

കവിതകളും കഥകളും കുഞ്ഞു വാർത്തമാനങ്ങളും അണി നിരത്തി അവതരിപ്പിച്ച പരിപാടി കുട്ടികൾക്ക്‌ ഏറെ ഹൃദ്യ മായി. വായന ദിന പ്രവർത്തനമത്സരങ്ങളിൽ കുട്ടികൾക്ക് സമ്മാനദാനം നടത്തി. സ്കൂൾ പി. ടി എ പ്രസിഡന്റ്‌ അൻസർ, സ്കൂൾ മാനേജർ അഡ്വ ഹമീദ്, സീനിയർ അധ്യാപിക രജനി സ്റ്റാഫ് സെക്രട്ടറി സൂര്യ റീഡിങ് ക്ലബ് അധ്യാപകർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!