വക്കത്ത് വിദ്യാർത്ഥികളുടെ റാലിയും ഫ്ലാഷ് മോബും

fla.1751296259

വക്കം : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വക്കം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ വക്കം ചന്തമുക്ക് ജംഗ്ഷനിൽ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. യു.പി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടികൾക്ക് എസ്.പി.സി,എൻ.എസ്.എസ് യൂണിറ്റുകൾ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!