ആറ്റിങ്ങലിൽ ജോലി ഒഴിവുകൾ, അഭിമുഖം നാളെ

images (2)

ആറ്റിങ്ങൽ: പ്രമുഖ റീട്ടെയിൽ സ്ഥാപനത്തിന്റെ ആറ്റിങ്ങലിലെ പുതിയ സ്ഥാപനത്തിലെ തൊഴിലവസരങ്ങളിലേക്ക് മോഡൽ കരിയർ സെന്റർ, ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അഭിമുഖം സംഘടിപ്പിക്കുന്നു.

സീനിയർ മാനേജർ മുതൽ ഫ്രഷേഴ്സ് ആയ ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യമായ ഒഴിവുകൾ ലഭ്യമാണ്.

ഒഴിവുകൾ

1) സർവീസ് എഞ്ചിനീയർ

ITI, Diploma, B.Tech qualification or
2 – 4 years experience in mobile phone/home appliances repair services

2) ⁠ബിസിനസ്‌ മാനേജർ

Plus two, Degree

Senior post. 5 to 7 years experience in retails showroom operations & management.

3) ⁠കാറ്റഗറി ബിസിനസ്‌ മാനേജർ

Plus two, Degree

3 to 4 years experience in mobile / accessories / home appliances / laptop sales team handling

4) ⁠അസിസ്റ്റന്റ് കാറ്റഗറി ബിസിനസ്‌ മാനേജർ

Plus two, Degree

1 to 2 years experience in retail store operation and billing

5) കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് (സ്ത്രീകൾ)

Female candidates only

0-2 years experience in customer greeting & handling, reception management, tele-calling

6) ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്

Plus two and above

Minimum 1 year experience in mobile / accessories / home appliances / laptop sales

Freshers can also apply

7) എക്സിക്യൂട്ടീവ് – വെയർഹൗസ്

Plus two and above

1 to 3 years experience in warehouse management & operations

അഭിമുഖം നാളെ (05-07-2025 ശനി) രാവിലെ 10 മണിക്ക് എംസിസി, ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഫസ്റ്റ് ഫ്ലോർ, സിവിൽ സ്റ്റേഷൻ, കച്ചേരിനട, ആറ്റിങ്ങൽ

ഇന്റർവ്യൂ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് നിർബന്ധമായും ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യേണ്ടതാണ്.

Registration link 👇

https://forms.gle/KrAC3nj9g58bpmxj9

{ ലിങ്ക് നേരിട്ട് ഓപ്പൺ ആകുന്നില്ലെങ്കിൽ കോപ്പി ചെയ്തു ഗൂഗിൾ സെർച്ചിൽ പേസ്റ്റ് ചെയ്തു ഓപ്പൺ ചെയ്യാൻ ശ്രമിക്കുക }

For any doubt clarification call or WhatsApp

📲 8921941498
Model Career Centre
Town Employment Exchange Attingal

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!