ആറ്റിങ്ങൽ : സ്വയംവര സിൽക്സിൽ ആടിമാസകിഴിവ്. മികച്ച വസ്ത്രങ്ങൾ ഓഫറിലും വിലക്കുറവിലും സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച അവസരമാണ് സ്വയംവര സിൽക്സ് ഒരുക്കിയിട്ടുള്ളത്.
സ്വയംവര സിൽക്സിന്റെ എല്ലാ ഷോറൂമുകളിലും ആടി സെയിൽ നടക്കുകയാണ്. ജൂലൈ അവസാനം വരെയാണ് ആടി സെയിൽ. 70 ശതമാനം വരെ വിലക്കിഴിവ് ഉണ്ട് എന്നതാണ് ആടി സെയിലിന്റെ പ്രധാന ആകർഷണം. മാത്രമല്ല ഒന്ന് വാങ്ങിയാൽ മറ്റൊന്ന് ഫ്രീ എന്ന കോമ്പോ ഓഫറുകളും ഉണ്ട്.
ഗുണമേന്മയുള്ള വസ്ത്രങ്ങൾ ഉപഭോതാക്കൾക്ക് വാങ്ങാൻ കഴിയാവുന്ന വിലയിൽ നൽകുന്നത് സ്വയംവരയുടെ മാത്രം പ്രത്യേകതയാണ്. ആടി സെയിൽ പ്രമാണിച്ചു ആകർഷണീയവും ട്രെൻഡിങ്ങുമായ ഒട്ടനവധി പുതിയ ശേഖരങ്ങൾ സ്വയംവര സിൽക്സിൽ എത്തിയിട്ടുണ്ട്. കുഞ്ഞ് കുട്ടി മുതൽ പ്രായമായവർക്ക് വരെയുള്ള എല്ലാ തരം വസ്ത്രങ്ങളും ഉണ്ട്. കൂടാതെ വിവാഹ പാർട്ടിക്കൾക്കായുള്ള പ്രത്യേക വസ്ത്രങ്ങളും.
സ്വയംവര സിൽക്‌സ്
കസ്റ്റമർ കെയർ നമ്പർ : 9072885599