കണിയാപുരം : പള്ളിപ്പുറം പാച്ചിറയിൽ ജിൻഷാദ് മൻസിലിൽ നൗഷാദിൻ്റെ പോത്ത് പുരയിടത്തിലെ കിണറ്റിൽ വീണു. 35 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും കഴക്കൂട്ടം ഫയർ ഫോഴ്സ് ലാഡർ, ഹോസ്,റോപ്പ് എന്നിവ ഉപയോഗിച്ച് പോത്തിനെ സുരക്ഷിതമായി കരയ്ക്ക് കയറ്റി.