വെഞ്ഞാറമൂട്ടില്‍ ഫ്‌ളവർ മില്ലിലെ യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

1485572-untitled-1

വെഞ്ഞാറമൂട്ടില്‍ ഫ്ലവർ മില്ലിലെ യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം. കാരേറ്റ് പുളിമാത്ത് സ്വദേശി ബിന്ദു (44) ആണ് മരിച്ചത്. ധാന്യം പൊടിക്കുന്നതിനിടെ ഷാള്‍ യന്ത്രത്തിന്റെ ബെല്‍റ്റില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്.  വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!