ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ ഐടിഐയിൽ എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെൻ്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
ഒരു വർഷം കൊണ്ട് ഏവിയേഷൻ ,ടൂറിസം മേഖലകളിൽ ആഗ്രഹിച്ച പോലൊരു ജോലി നേടാം അതും ഗവൺമെൻറ് ഐടിഐ, ഐഎംസി കോഴ്സുകളിൽ! എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെൻ്റ് എന്ന കോഴ്സിലേക്ക് പ്ലസ്ടു ,ഡിഗ്രി തുടങ്ങി യോഗ്യതകളുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
താല്പര്യമുള്ള വിദ്യാർത്ഥികൾ ഓഫീസുമായി ബന്ധപ്പെടുക
9074874208
കോഴ്സിൻ്റെ പ്രത്യേകതകൾ
•ഫ്ലൈറ്റ് ട്രിപ്പ്
•കേന്ദ്ര ഗവൺമെൻ്റ് അംഗീകൃത സർട്ടിഫിക്കേഷൻ
•100 % പ്ലേസ്മെൻ്റ് അസിസ്റ്റൻസ്
•എയർപോർട്ട് വിസിറ്റ്
•സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിംഗ്
• ഇൻ്റേൺഷിപ്പ്
•ഇൻ്റർവ്യൂ & പേഴ്സണാലിറ്റി ഡെവലപ്മെൻ്റ് ട്രെയിനിംഗ്
•ഇൻ്റർനാഷണൽ ആൻഡ് യുജിസി അംഗീകൃത യൂണിവേഴ്സിറ്റി സർട്ടിഫിക്കേഷൻ
ഗവ ഐടിഐ
ആറ്റിങ്ങൽ
9074874208
വാട്സ്ആപ്പ് കോൺടാക്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക