ചിറയിൻകീഴ് പെരുങ്കുഴി കുഴിയം കോളനിയിൽ ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. രതീഷ് (32) ആണ് കൊല്ലപ്പെട്ടത്.
ജേഷ്ഠൻ മഹേഷും അനുജൻ രതീഷും വീട്ടിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.രതീഷിന്റെ കഴുത്തിൽ ഏറ്റ വെട്ടാണ് മരണകാരണം എന്നും മദ്യലഹരിയിൽ ആയിരുന്നു രണ്ടുപേരുമെന്നും പോലീസ് പറഞ്ഞു.