ആറ്റിങ്ങൽ : ഗവൺമെൻ്റ് ഐടിഐ ആറ്റിങ്ങലിൽ ഐഎംസിയുടെ ആഭിമുഖ്യത്തിൽ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സ് ആയ എസി മെക്കാനിക്ക് നൂറ് ശതമാനം പ്ലേസ്മെന്റോടു കൂടി പഠിക്കാൻ അവസരം. ആറു മാസം കൊണ്ട് പൂർത്തിയാക്കുന്ന കോഴ്സിന്റെ അടിസ്ഥാന യോഗ്യത എസ്എസ്എൽസിയാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ ഓഫീസുമായി ബന്ധപ്പെടുക: ഐഎംസി കോഴ്‌സസ്, ഗവ ഐടിഐ, ആറ്റിങ്ങൽ: 9074874208
കോഴ്സിൻ്റെ പ്രത്യേകതകൾ
•നൂറ് ശതമാനം ജോലി ഉറപ്പ്
•ഇൻ്റേൺഷിപ്പ്
•ഇൻഡസ്ട്രിയൽ വിസിറ്റ്
•യൂണിവേഴ്സിറ്റി സർട്ടിഫിക്കേഷൻ
കൂടുതൽ വിവരങ്ങൾക്ക്: ഐഎംസി കോഴ്‌സസ്,
ഗവ ഐടിഐ, ആറ്റിങ്ങൽ: 9074874208
കോഴ്സ് വിവരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക