ആറ്റിങ്ങൽ ഗവ ഐടിഐയിൽ ലോജിസ്റ്റിക്‌സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Attingal vartha_20250731_185802_0000

ആറ്റിങ്ങൽ: ജോലിയാണ് ലക്ഷ്യമെങ്കിൽ ഇനി എഐ ഇൻ്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് തന്നെ പഠിക്കാം, അതും ഗവൺമെൻറ് ഐടിഐ, ആറ്റിങ്ങൽ ഐഎംസി കോഴ്സുകളിൽ!

പിജി / ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്മെൻ്റ് എന്ന കോഴ്സിലേക്ക് എസ്എസ്എൽസി, മുതൽ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി.
അഡ്മിഷൻ തുടരുന്നു…

താല്പര്യമുള്ള വിദ്യാർത്ഥികൾ ഓഫീസുമായി ബന്ധപ്പെടുക
ഐഎംസി കോഴ്‌സസ്:
ഗവ ഐടിഐ,
ആറ്റിങ്ങൽ, 9074874208

കോഴ്സിൻ്റെ പ്രത്യേകതകൾ
•കേന്ദ്ര ഗവൺമെൻ്റ് അംഗീകൃത സർട്ടിഫിക്കേഷൻ
•100 % പ്ലേസ്മെൻ്റ് അസിസ്റ്റൻസ്
•എയർപോർട്ട് വിസിറ്റ്
•സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിംഗ്
•ഇൻ്റേൺഷിപ്പ്
•ഇൻ്റർവ്യൂ & പേഴ്സണാലിറ്റി ഡെവലപ്മെൻ്റ് ട്രെയിനിംഗ്
•ഇൻ്റർനാഷണൽ ആൻഡ് യുജിസി അംഗീകൃത യൂണിവേഴ്സിറ്റി സർട്ടിഫിക്കേഷൻ

കൂടുതൽ വിവരങ്ങൾക്ക്: ഐഎംസി കോഴ്‌സസ്:
ഗവ ഐടിഐ, ആറ്റിങ്ങൽ, 9074874208
വാട്സാപ്പിൽ വിവരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!