തോട്ടയ്ക്കാട് സ്വദേശിനി ഹൌലത്തു ബീവി നിര്യാതയായി

eiELART27120

കല്ലമ്പലം : തോട്ടയ്ക്കാട് സുബൈർ മനസിലിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ഹൗലത്തു ബീവി (85) നിര്യാതയായി. ഖബറടക്കം ഇന്ന് (2/8/2025 ശനി) വൈകിട്ട് 5.00 മണിയ്ക്ക് കടുവയിൽ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ. മക്കൾ സുബൈർ (രാഗാമാലിക), നദീറ, നുസൈഫ, സജീന

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!