ആറ്റിങ്ങലിൽ കാർ കത്തി നശിച്ചു

Attingal vartha_20250802_150837_0000

ആറ്റിങ്ങൽ : ഇന്ന് രാവിലെ ഒൻപതേകാലോടെ ആറ്റിങ്ങൽ മാമംചന്തയ്ക്ക് സമീപം മാരുതി കാറ് കത്തി. യാത്രികരായ ആറ്റിങ്ങൽ സ്വദേശികൾ റോമിൻ, ഇന്ദിര എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു.അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ അനീഷ്.ആർ,ഷിജിമോൻ.എൻ, പ്രദീപ് കുമാർ.വി, നിധീഷ്.ആർ, മുഹമ്മദ് സാഗർ, ജയരാജ്,അരുൺ എസ് കുറുപ്പ്,പ്രജീവ് എന്നിവർ ചേർന്ന് തീയണച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!