അഞ്ചുതെങ്ങ് ഗവ: ഹോസ്പിറ്റൽ ഡോക്ടർ പി. അനിൽകുമാറിന്റെ അമ്മ നിര്യാതയായി

ei2KAFH92330

അഞ്ചുതെങ് ഗവ: ഹോസ്പിറ്റൽ കായിക്കര പൂജക്കാവ് വീട്ടിൽ നിന്നും ഞെക്കാട് അശ്വതി വീട്ടിൽ താമസം ജി. പുഷ്പരാജന്റെ ഭാര്യ സത്യവല്ലി (75) പെട്ടെന്നുണ്ടായ അസുഖം മൂലം 02/08/2025 രാത്രി 8:30ന് നിര്യാതയായി.

മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച (3-8- 2025) പകൽ 11:30ന്

സംസ്കാരം 2 മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ വെച്ച്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!