പനവൂർ ഗ്രാമപഞ്ചായത്തിലെ പാണയം– മുത്തുക്കാവ്-ചേപ്പിലോട് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ പാണയം കിളിത്തട്ട് മുതൽ മുത്തുക്കാവ് വരെയുള്ള വാഹന ഗതാഗതം, 04-08-2025 മുതൽ 23-08-2025 വരെ നിരോധിച്ചിരിക്കുന്നതായി അറിയിക്കുന്നു. പൊതുജനങ്ങൾ സഹകരിക്കണമെന്ന് അറിയിച്ചു.
