ആറ്റിങ്ങൽ ഗവ. ഐടിഐയിൽ ഐഎംസിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി/ പ്ലസ്‌ടു മുതൽ യോഗ്യതയുള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടുകൂടിയ ഇന്റർനാഷണൽ ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എസി മെക്കാനിക്, ഏവിയേഷൻ മാനേജ്മെൻ്റ് തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
ഫോൺ:9074874208
വാട്സാപ്പിൽ വിവരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗവ ഐടിഐ
ആറ്റിങ്ങൽ