ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ.യിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കമ്മിറ്റി മുഖേന നടത്തുന്ന ഒരു വർഷത്തേക്കുള്ള ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സിലേക്കുള്ള അഡ്മിഷൻ ലാസ്റ്റ് ഘട്ടത്തിൽ. എസ്.എസ്.എൽ.സി അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഈ കോഴ്‌സിൽ ചേരാവുന്നതാണ്. ഇനി പരിമിത സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.
വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ ഉയർന്ന ശമ്പളമുള്ള തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനായി പരിശീലനവും പ്രൊഫഷണൽ ഗൈഡൻസും ഒരുക്കിയിട്ടുണ്ട്.
ഉടൻ അഡ്മിഷൻ നേടൂ..
കൂടുതൽ വിവരങ്ങൾക്ക്: 8111806626