വർക്കല: വടശ്ശേരിക്കോണം വാറുവിള വീട്ടിൽ പരേതനായ ഫക്കീർ മുഹമ്മദിന്റെ ഭാര്യ റംലത്ത് ബീവി (77) നിര്യാതയായി.
മക്കൾ: നിസ ബീവി, നസീർ, സലീന, നവാസ് ഖാൻ.
മരുമക്കൾ: ഹുസൈൻ, രഹന, അബ്ദുൽ സലീം (അബുദാബി) സമീറ. ഖബറടക്കം വടശ്ശേരിക്കോണം ജുമാ-മസ്ജിദ് ഖബർസ്ഥാനിൽ ഓഗസ്റ്റ് 16, ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.