ആറ്റിങ്ങൽ : 6 മാസം കൊണ്ട് പി എസ് സി നിയമനങ്ങൾക്ക് യോഗ്യമായ ഗവ അംഗീകൃത ഡിപ്ലോമ കമ്പ്യൂട്ടർ കോഴ്സുകൾ പഠിച്ച് സർട്ടിഫിക്കറ്റ് നേടാം. ആറ്റിങ്ങൽ കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആണ് പഠിതാക്കളുടെ അനുയോജ്യമായ സമയക്രമത്തിൽ സൗജന്യ സ്റ്റഡി മെറ്റീരിയൽ നൽകി ഏറ്റവുംകുറഞ്ഞ ഫീസ് നിരക്കിൽ അതും തവണകളായി അടയ്ക്കാനുള്ള സൗകര്യം ഉൾപ്പെടെ നൽകികൊണ്ട് കോഴ്സുകൾ നൽകുന്നത്. ജോലിക്ക് പോകുന്നവർക്കും മറ്റ് കോഴ്സുകൾ ചെയ്യുന്നവർക്ക് ഞായർ അല്ലെങ്കിൽ അവധി ദിന ബാച്ച് എന്ന നിലയിലും കോഴ്സിൽ ചേരാം.
KERALA STATE RUTRONIX(ATC)
COMPUTER EDUCATION
ATTINGAL 8590886812
കോഴ്സുകൾ:
AI DIGITAL MARKETING
PGDCA / DCA
SAP (ACCOUNTING)
FOREIGNACCOUNTING
TALLY+GST (BILLING)
PYTHON / C++ / VB
DATA ENTRY
WEB DESIGNING
CTTC / MS OFFICE
OFFICE AUTOMATION
IT KERALA PROJECT
MODERN BAKERY BUILDING ,OPPOSITE PRIVATE BUS STAND,
PALACE ROAD, ATTINGAL
8590886812,9048481513
വാട്സാപ്പിൽ വിവരങ്ങൾ അറിയാൻ : click here