ആര്യനാട്ട് ടിപ്പർ ലോറി കയറി സ്കൂട്ടർ യാത്രികൻ മരിച്ചു 

Attingal vartha_20250816_202301_0000

ആര്യനാട്ട് ടിപ്പർ ലോറി കയറിയിറങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. പനക്കോട് പത്തേക്കർ സ്വദേശി റിട്ട: ലേബർ ഓഫീസർ സത്യനേശൻ (67)നാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് അപകടം. സ്കൂട്ടർ യാത്രികനായ സത്യനേശൻ മറ്റൊരു സ്കൂട്ടറിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു, ഈ സമയം അതുവഴി വന്ന ടിപ്പർ കയറിയിറങ്ങിയെന്നാണ് റിപ്പോർട്ട്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!