ആറ്റിങ്ങൽ : ഒരു രൂപ കൊടുത്താൽ എന്തൊക്കെ കിട്ടുമെന്ന് കേട്ടാൽ കണ്ണ് തള്ളും. കാരണം ആറ്റിങ്ങലിൽ ഒരു രൂപയ്ക്ക് വാങ്ങാൻ കഴിയുന്ന ഒരുപാട് സാധനങ്ങളുമായി ഓഗസ്റ്റ് 27നു ആറ്റിങ്ങലിൽ വിലക്കുറവിന്റെ മഹാ മേളയായി ഓണം ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുന്നു.
100 രൂപയുടെ ഓണം മേള – ഫാഷൻ ലേഡീസ് വസ്ത്രങ്ങളും, ജെന്റ്‌സ്, കിഡ്സ് വസ്ത്രങ്ങളും, വീട്ടിലേക്കാവശ്യമായ എല്ലാവിധ പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും, വിലക്കുറവിന്റെ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് പാലസ് റോഡിൽ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർവശം ആരംഭിക്കുന്നു. ഈ ഓണം ഫെസ്റ്റിവൽ സെയിൽ ഓണ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
കേരളത്തിൽ ആദ്യമായി ആറ്റിങ്ങലിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്പെഷ്യൽ ഓഫർ ( 27-08-2025 മുതൽ 07-09-2025 വരെ) ദിവസങ്ങളിൽ ആദ്യം എത്തുന്ന 100 കസ്റ്റമേഴ്‌സിന് 50 ലിറ്റർ ഡ്രം, ലോണ്ട്രി ബാസ്കറ്റ്, വലിയ ടബ്ബ്, 18 ലിറ്റർ ബക്കറ്റ്, മുറം, മഗ്, ബെയ്‌സൺ, ഫാൻസി ബൗൾ, ടീ ഗ്ലാസ് തുടങ്ങി 6 ഐറ്റങ്ങൾ വെറും 1 രൂപയ്ക്ക് നൽകുന്നു. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നിരവധി സുപർ ഓഫറുകളും സർപ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.
അതോടൊപ്പം, 1 ലിറ്റർ മഗ്, ബെയ്‌സൺ, കണ്ടെയ്‌നർ പീസുകൾ ഓരോന്നും ഒരു രൂപയ്ക്ക്, മുറം 9 രൂപയ്ക്ക്, ടബ്ബ് 9 രൂപയ്ക്ക്, 3 ലിറ്റർ പ്രഷർ കുക്കർ 199 രൂപയ്ക്ക് എന്നിങ്ങനെ വിവിധ തരം ഉത്പന്നങ്ങൾ സ്റ്റോക്ക് തീരും വരെ ലഭ്യമാക്കുന്നു.
വസ്ത്ര വിഭാഗത്തിലും അതിശയിപ്പിക്കുന്ന ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.
- 3 ഷർട്ടുകൾ വെറും 189 രൂപയ്ക്ക്
- ലേഡീസ് ചുരിദാർ ടോപ്പ് 89 രൂപയ്ക്ക്
- ലേഡീസ് പലാസോ 69 രൂപയ്ക്ക്
- കിഡ്സ് വസ്ത്രങ്ങൾ 16 രൂപയ്ക്ക്
- 18 ലിറ്റർ ബക്കറ്റുകൾ 3 എണ്ണം 139 രൂപയ്ക്ക്
- ലേഡീസ് ബാഗുകൾ 89 രൂപയ്ക്ക്
- ഫാൻസി ചപ്പലുകൾ 50 രൂപ മുതൽ ലഭ്യമാണ്.
കൂടാതെ പ്ലാസ്റ്റിക് ഗൃഹോപകരണങ്ങൾ, സ്റ്റീൽ-അലുമിനിയം പാത്രങ്ങൾ, മാറ്റുകൾ, കണ്ടെയ്‌നറുകൾ, കളിപ്പാട്ടങ്ങൾ, ക്രോക്കറി ഐറ്റങ്ങൾ തുടങ്ങി 50,000-ത്തിലധികം ഉൽപ്പന്നങ്ങൾ ആരും നൽകാത്ത വിലക്കുറവിൽ വിൽപ്പനയ്ക്ക് എത്തുന്നു.
കൂടാതെ ഹോൾസെയിൽ പർച്ചേസുകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും.
“ചെറിയ വിലയും, വലിയ കളക്ഷനും, ഉയർന്ന ക്വാളിറ്റിയും, വിസ്മയിപ്പിക്കുന്ന പർച്ചേസിംഗും ഇനി ആറ്റിങ്ങലിന് സ്വന്തം” – എന്നാണ് സംഘാടകർ വ്യക്തമാക്കിയത്
ഓണം മേള, ആറ്റിങ്ങൽ പാലസ് റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർവശം. 7407392784