അഞ്ചുതെങ്ങ് കായിക്കര സ്വദേശി ഡി ഷൈന് ഡോക്ടറേറ്റ് ബിരുദം നൽകി ഡേസ്‌പ്രിംഗ് ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ആദരിച്ചു. കഴിഞ്ഞ 25 വർഷമായി രാജസ്ഥാനിലെ ജയ്പൂരിൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് ഷൈൻ.
കായിക്കര ശ്രീരാഗത്തിൽ പരേതരായ ധർമ്മരാജന്റെയും സാറാമ്മ ധർമ്മരാജന്റെയും മകനാണ് ഡോ. ഷൈൻ