ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ ഐ.എം.സി. നൈപുണ്യ കോഴ്സുകളിൽ എ.സി. മെക്കാനിക് വിഭാഗത്തിന് ടീച്ചിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
യോഗ്യത:ബി.ടെക്ക് / ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് (പോളിടെക്‌നിക്)
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്.
താൽപര്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക അല്ലെങ്കിൽ ബയോഡാറ്റ അയയ്ക്കുക: ഐഎംസി കോഴ്സ്
ഗവ ഐടിഐ ആറ്റിങ്ങൽ 9074309038 / 8075918569