സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ
ആഭിമുഖ്യത്തിൽ വാമനപുരം മണ്ഡലത്തിലെ
നന്ദിയോട് സപ്ലൈക്കോയിൽ ആരംഭിച്ച
ഓണം മാർക്കറ്റ് ഉദ്ഘാടനം ഡികെ മുരളി എം എൽ എ നിർവ്വഹിച്ചു സംസാരിച്ചു.
നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശൈലജാ രാജീവൻ അദ്ധ്യക്ഷത
വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് ജി കോമളം,സപ്ലൈക്കോ
ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ
തുടങ്ങിയവർ പങ്കെടുത്തു.