ആനാട് ഗ്രാമപഞ്ചായത്ത് നെട്ടറക്കോണം വാർഡ് മെമ്പർ ഗോപാലകൃഷ്ണൻ അന്തരിച്ചു

eiJNJBF32082

ആനാട് : ആനാട് ഗ്രാമപഞ്ചായത്ത് നെട്ടറക്കോണം വാർഡ് മെമ്പർ പുളിയറവിളാകത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ(53 )അന്തരിച്ചു. നാളെ (3/9/25) രാവിലെ 8.30 ന് പഞ്ചായത്ത് ഹാളിൽ പൊതുദർശനം തുടർന്ന് മരണാനന്തര ചടങ്ങുകൾ 10:30 ന് കല്ലമ്പാറ ശാന്തിതീരത്ത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!