ആറ്റിങ്ങലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Attingal vartha_20250902_223754_0000

ആറ്റിങ്ങലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.പള്ളിപ്പുറം കരിച്ചാറ അപ്പോളോ കോളനിയിൽ രാഹുൽ (25) ആണ് മരണപ്പെട്ടത്.

ആറ്റിങ്ങൽ മാമത്താണ് അപകടം നടന്നത്. ഇരുവശത്തു നിന്നു വന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. രാഹുലിനൊപ്പം ബൈക്കോടിച്ചിരുന്ന പള്ളിപ്പുറം സ്വദേശി അനന്തുവിനും എതിർ ദിശയിൽ നിന്നും വന്ന പാഷൻ പ്രോ ബൈക്കിൽ സഞ്ചരിച്ച ആറ്റിങ്ങൽ മൂന്ന് മുക്ക് സ്വദേശി ലതീശൻ (5 എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മരണപ്പെട്ട രാഹുൽ കൊറിയർ ജീവനക്കാരനാണ്.
ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ രാഹുൽ പിന്നിൽ നിന്നും വന്ന കാറിൽ ചെന്ന് ഇടിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!