ആറ്റിങ്ങൽ : ആറ്റിങ്ങൽ ടോൾമുക്ക് ടികെ നഗർ റസിഡൻഷ്യൽ അസോസിയേഷൻ ഓണത്തിന് 205 വീടുകളിൽ അരിയും പച്ചക്കറിയും ഉൾപ്പെടുന്ന ഓണക്കിറ്റും, കൂടാതെ എസ്എസ്എൽസി, സിബിഎസ്ഇ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. പ്രസിഡന്റ് സുരേന്ദ്രൻ, സെക്രട്ടറി ബൈജു,ട്രഷറർ സതി സോമദത്ത് കൂടാതെ മറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി
