ചിറയന്‍കീഴ്, ഇരട്ടക്കലിംങ്ങ് എമർജിങ് ആർട്ട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ വാർഷികാഘോഷം നടന്നു.

IMG-20250911-WA0043

ചിറയന്‍കീഴ്, ഇരട്ടക്കലിംങ്ങ് എമർജിങ് ആർട്ട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ വാർഷികാഘോഷം നടന്നു. പൊതുസമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് നൗഷാദ് പുത്തൻവിള അധ്യക്ഷനായി.

ഇരട്ടക്കലിംങ്ങ് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗം അനീഷ്പത്മനാഭൻ,സെക്രട്ടറി പ്രവീൺ, ട്രഷറർ ശ്രീജേഷ് എന്നിവർ സംസാരിച്ചു. ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കും വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായവർക്കും ഉപഹാരങ്ങൾ നൽകി. തുടർന്ന് കലാപരിപാടികൾ നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!