കടമ്പാട്ടുകോണത്ത് തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്

Attingal vartha_20250912_221032_0000

നാവായിക്കുളം∶ ദേശീയപാതയിൽ കടമ്പാട്ടുകോണം ജംഗ്ഷനിൽ ഇന്ന് രാവിലെ ഒൻപതര മണിയോടെയാണ് തേനീച്ചകളുടെ ആക്രമണം ഉണ്ടായത്. ജംഗ്ഷനിലെ ഒരു കച്ചവട സ്ഥാപനത്തിന്റെ മുകളിൽ നാളുകളായി കൂടുകൂട്ടിയിരുന്ന തേനീച്ചകൾ ഇളകിയതോടെ വാഹനയാത്രക്കാർക്ക് ഉൾപ്പെടെ നിരവധി പേർക്ക് കുത്തേറ്റു.

തേനീച്ചക്കുത്തേറ്റ് പരിക്കേറ്റ പന്ത്രണ്ടോളം പേരെയാണ് പാരിപ്പള്ളി ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!