ഓർമ്മത്തണലിൽ സ്നേഹക്കൂട്ടയ്മ നടന്നു

IMG-20250912-WA0054

കൊടിക്കകംപള്ളിക്കൂടം 1983 പത്താം ക്ലാസ് സഹപാഠികൾ കൂന്തള്ളൂർ PNMGSS-ൽ 2025 സംഘടിപ്പിച്ച ഓണാഘോഷവും കൂട്ടായ്മയുടെയും ഉദ്ഘാടനം ദേശീയ അവാർഡ് ജേതാക്കളായ കലാശ്രീ വക്കം സജീവും കലാശ്രീ ചിറയിൻകീഴ് മധുഗോപിനാഥും ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി.ബിജു അദ്ധ്യക്ഷത വഹിച്ചു സംഘാടക സമതി ചെയർമാൻമണികണ്ഠൻ നായർ സ്വാഗതവും മഹിബാലൻ റിപ്പോർട്ടും എസ് എസ് ലാലി നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

കൂട്ടായ്മയിലെ സഹപാഠികൾക്കും കുടുംബാഗങ്ങൾക്കും ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പൊന്നാടയും മൊമെന്റോയുംനൽകി ആദരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!