താന്നിമൂട് – സിൽക്ക് ഫാം റോഡിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി.

CachedImage

പുല്ലമ്പാറ പഞ്ചായത്തിലൂടെ കടന്നുപോകുന്ന താന്നിമൂട് – സിൽക്ക് ഫാം വള്ളിയറുപ്പൻ കാട് റോഡിൻ്റെ ഭാഗമായ മണ്ണയ ത്തിനും വള്ളിയറുപ്പൻ കാടിനും ഇടയിലുള്ള 550 മീറ്റർ റോഡ് ബി.എം ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡികെ മുരളി എം എൽ എ അറിയിച്ചു.

കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ പ്രസ്തുത ഭാഗം നവീകരിക്കുന്നതിനായുള്ള ശുപാർശ അംഗീക രിച്ചു കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ ഭരണാനുമതി നൽകിയിട്ടുള്ളത്. സാങ്കേതികാനുമതി കൂടി ലഭ്യമാക്കി ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഡി.കെ മുരളി എം.എൽ എ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!