ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന് സമീപം തീ പിടിച്ചു

Attingal vartha_20250922_213603_0000

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന് സമീപം അക്വോഷ്യമരക്കൂട്ടത്തിനിടയിൽ തീപിടിച്ചു ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീം സംഭവസ്ഥലത്ത് എത്തി തീ അണച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!