പള്ളിച്ചൽ പഞ്ചായത്തിൽ കെഎസ്ആർടി സിയുടെ ഗ്രാമവണ്ടി ഓടി തുടങ്ങി. പളളിച്ചൽ പ ഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായാ ണ് ഗ്രാമവണ്ടി യാഥാർഥ്യമാക്കിയത്. പാമാംകോ ട് ജംഗ്ഷനിൽ നടന്ന യോഗത്തിൽ ഐ.ബി. സ തീഷ് എംഎൽഎ ഗ്രാമവണ്ടി ഫ്ളാഗ് ഓഫ് ചെ യത് ഉദ്ഘാടനം നിർവഹിച്ചു. പള്ളിച്ചൽ പഞ്ചാ യത്ത് പ്രസിഡന്റ് കെ. രാകേഷ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി. ശശികല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. വിജ യൻ, ടി. മല്ലിക, സി.ആർ. സുനു, ജില്ലാ പഞ്ചായ ത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് മെമ്പർമാരായ ലതകുമാരി, എ. ടി. മനോജ്, പഞ്ചായത്ത് മെമ്പർ മാരായ രാജേഷ്, സുജാത, സജികുമാർ, ബിന്ദു, മാലിനി, സരിത, പ്രീത, ഗീത, കവിത, തമ്പി, പാപ്പ നംകോട് ഡിപ്പോ എടിഒ അനിൽകുമാർ തുടങ്ങി യവർ പങ്കെടുത്തു.